Surprise Me!

Rahul Gandhi lists govt’s achievement, crisis in Rajasthan is one of them | Oneindia Malayalam

2020-07-21 67 Dailymotion

Rahul Gandhi lists govt’s achievement, crisis in Rajasthan is one of them<br />കൊവിഡ് പ്രതിസന്ധിയ്ക്കിടെ കേന്ദ്രസർക്കാരിന്റെ 'മുൻഗണനകളെ' കടന്നാക്രമിച്ച് വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപിക്കെതിരെ രാഹുലിന്റെ രൂക്ഷവിമർശനം.

Buy Now on CodeCanyon